Friday 16 December 2016

വിദഗ്ധ ആമാശയ കാൻസർ ചികിത്സ , ഇനി കൊച്ചിയില്‍!

ആമാശയ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെയാണ്  കാന്‍സര്‍ അധവാ അര്‍ബുദം  എന്ന്  പറയുന്നത് . ഇതിന്റെ ഫലമായി ആമാശയ ഭിത്തികളിൽ  സിസ്റ്റുകൾ രൂപപ്പെടുന്നു.സാധാരണയായി പ്രായമായ ആളുകളിലാണ്  സ്റ്റൊമക്ക് കാന്‍സര്‍  കണ്ടുവരുന്നത് .ഇത് പ്രതിവർഷം 800000  പേരുടെ മരണത്തിനു കാരണമാകുന്നു. കേരളത്തില്‍  ഏററവും കൂടുതല്‍  കാന്‍സര്‍  രോഗികള്‍  ഉള്ളത്  മലപ്പുറം ജില്ലയില്‍  ആണെന്നാണ്  ഗവേഷകര്‍  കണ്ടെത്തിയിട്ടുള്ളത് . പുകവലി, അമിതഭാരം, രാസവസ്തുക്കളോടുള്ള  എക്സ്പോഷര്‍ ,  കല്‍ക്കരി  അല്ലെങ്കില്‍  റബ്ബര്‍  വ്യവസായ മേഖലകളിൽ ജോലി എന്നിവ ഇതിന്റെ പ്രധാന കാരണങ്ങൾ ആണ് . 
http://surgicalgastro.com/stomach-cancer/



  • വിശപ്പ് കുറവ് 
  • നെഞ്ചെരിച്ചില്
  • ഛര്‍ദ്ദി
  • ദഹനക്കേട്  
  • വയറു വേദന
  • അമിതമായ ശരീരഭാരം
  • ത്വക്ക് മാറ്റങ്ങള്‍ 
  • മലബന്ധം
  • തളര്‍ച്ച
  • മലത്തിൽ  രക്തം


ആദ്യമായി രോഗനിർണയം ചെയ്യുന്നതിനായി MRI, upper endoscopy, computerized tomography (CT) , PET, എന്നീ ടെസ്റ്റുകൾ ചെയ്യുന്നു. സാധാരണയായി ഒന്ന് മുതൽ അഞ്ചു വരെ സ്റ്റേജായാണ് ഈ കാൻസർ കണ്ടുവരുന്നത് . ഓരോ സ്റ്റേജിനും പ്രത്യേകം ചികിത്സായാണ് നൽകി വരുന്നത്. 
എൻഡോസ്കോപ്പി പ്രൊസീജ്യറിലൂടെ വയറ്റിനുള്ളിലെ ചെറിയ കാൻസർ കോശങ്ങളെ നീക്കം ചെയ്യുന്നു. 
റേഡിയേഷൻ തെറാപ്പിയിൽ അതിശക്തിയേറിയ എക്സ്-റേ / പ്രോട്ടോൺ കിരണങ്ങൾ ഉപയോഗിച്ച്  കാൻസർ കോശങ്ങൾ കരിച്ചു കളയുന്നു. 
കീമോതെറാപ്പിയിൽ മരുന്നുകൾ ഉപയോഗിച്ച് ക്യാൻസറിന്റെ വ്യാപനം തടയുന്നു. ഇത് കഴിക്കാനുള്ള മരുന്നായോ ഇഞ്ചക്ഷൻ വഴിയോ നൽകുന്നു. 

നിങ്ങള്‍ക്ക്    ഏതെങ്കിലും  ലക്ഷണങ്ങള്‍ ഏറിയ കാലം  അനുഭവപ്പെടുകയാണെങ്കില്‍ വൈഗാതെ ഡോക്ടറെ കാണുക. നിങ്ങള്‍ക്ക് ആവശ്യമായ സഹായം  ഡോ . എന്‍ . പി  കമലേഷ്  നല്‌കുന്നു. നിലവില്‍  ഡോക്ടറുടെ സഹായം  പി . വി . എസ്  മെമ്മോറിയല്‍  ഹോസ്പിറ്റലില്‍  നിന്നും ലഭ്യമാണ് . കൊച്ചിയിലെ  ഏറ്റവും മികച്ച  ഗാസ്ട്രോ  സര്‍ജണില്‍   ഒരാളാണ്  ഡോ. എന്‍ . പി  കമലേഷ് . അദ്ദേഹം സ്റ്റൊമക്ക്  കാന്‍സര്‍ ചികിത്സയും നല്‍കിവരുന്നു.
http://surgicalgastro.com/stomach-cancer/
കൂടുതല്‍  വിവരങ്ങള്‍ക്കായി വെബ്സൈറ്റ്  സന്ദര്‍ശിക്കുക : http://surgicalgastro.com/
ഇമെയില്‍ അയക്കുക : surgicalgastrokochi@gmail.com